ഈ വീഡിയോയിൽ അമേരിക്കയിലേക്കുള്ള വിസിറ്റിംഗ് വിസ എടുക്കുന്നതിന്റെ നടപടിക്രമങ്ങൾ ആണ് പറയുന്നത്.
പ്രധാന ചോദ്യങ്ങൾ ഇവയൊക്കെയാണ്
- അമേരിക്കൻ വിസിറ്റിംഗ് വിസ എടുക്കാൻ ഏജന്റ് വേണമോ
- അമേരിക്കൻ B1,B2 വിസകൾ തമ്മിലുള്ള വ്യത്യാസം
- ആർക്കൊക്കെ അമേരിക്കൻ വിസിറ്റിംഗ് വിസ എടുക്കാം?
- അമേരിക്കൻ വിസിറ്റിംഗ് വിസക്കുള്ള നടപടിക്രമങ്ങൾ
- DS 160 ഫോം പൂരിപ്പിക്കുന്നതെങ്ങിനെ?
- DS 160 ഫോമിനു പാസ്സ്‌വേർഡ് ഉണ്ടോ?
- വിസ ഫീസ് അടക്കാക്കുന്നതെങ്ങിനെ
- വിസ ഇന്റർവ്യൂ തീയതി സൈറ്റിൽ എടുക്കുന്നതെങ്ങിനെ
- വിസ ഇന്റർവ്യൂ തീയതി എടുക്കാനുള്ള കാലതാമസം
- ഇന്റർവ്യൂ പോകുമ്പോൾ കൊണ്ടുപോകേണ്ട ഡോക്യൂമെന്റസ്