2007, ജൂൺ 26, ചൊവ്വാഴ്ച

കുടിയന്മാര്‍ക്കോരു സന്തോഷവാര്‍ത്ത
കടപ്പാട് : മെയില്‍ ഫോര്‍വേഡ്ചെയ്തവന്

2007, മേയ് 24, വ്യാഴാഴ്‌ച

2007, മേയ് 10, വ്യാഴാഴ്‌ച

വെള്ളം കടക്കാത്ത കാമറ ഉണ്ടാക്കുന്ന വിധം(Waterproof camera)


ഇപ്പോള്‍ മനസ്സിലായില്ലേ വേണമെങ്കില്‍ അല്ല, അല്ലെങ്കിലും ചക്ക വേരില്‍ കായ്ക്കും.
ഇതു അടിച്ചുമാറ്റിയത് ദാ ഇവിടെ നിന്നും.ഇനി ഒരു കോപ്പി റൈറ്റ് പ്രശ്നം ഉണ്ടാക്കരുത്.

2007, മേയ് 9, ബുധനാഴ്‌ച

Different types of knots

http://www.motherearthnews.com/gallery.aspx?id=113446

2007, ഏപ്രിൽ 17, ചൊവ്വാഴ്ച

ഗവണ്‍‌മെന്‍‌റില്‍ പരാതി നല്‍കാന്‍ സൈറ്റ്

http://darpg-grievance.nic.in/

ഒരു ഫോര്‍വേഡ് മെയിലില്‍ നിന്നും കിട്ടിയതാണ് ഈ ലിങ്ക്.ഇതു വഴി നമുക്ക് ഗവണ്‍‌മെന്‍‌റിനോട് / സര്‍ക്കാരിനോട് പരാതി പറയാമത്രെ???
ഇതിനെ പറ്റി കൂടുതല്‍ അറിയാവുന്നവര്‍ അതിവിടെ കമന്‍‌റായി പങ്കുവക്കണമെന്നപേക്ഷിക്കുന്നു..

അതുപോലെ ആരെങ്കിലും ഇതു മൂലം പരാതി കൊടുത്തിട്ട് എന്തെങ്കിലും ഫലമുണ്ടായിട്ടുണ്ടെങ്കില്‍ അതും.

2007, ഏപ്രിൽ 16, തിങ്കളാഴ്‌ച

2007, മാർച്ച് 31, ശനിയാഴ്‌ച

ഇതാരും മോഷ്ടിക്കരുത്...

ഠിം ഠിം ഠിം ഠിം.....
എല്ലാവരും ഈ ചിത്രം കണ്ടല്ലോ അല്ലെ.

ഇതു മൂലം എല്ലവരേയും അറിയിക്കുന്നതെന്തെന്നാല്‍....
"ഷര്‍ട്ട് ഇന്‍സൈഡ് ചെയ്യുക" എന്നതിന്‍റ പേറ്റന്‍റ്‌ ഞാന്‍ എടുത്തിരിക്കുന്നു.ഇനി മേലാല്‍ ആരും ഇന്‍സൈഡ് ചെയ്യാനൊ ,ഇന്‍സൈഡ് ചെയ്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാനോ പാടുള്ളതല്ല...
ഇതു ലംഘിച്ച് ആരെങ്കിലും പ്രസിദ്ധീകരിച്ചാല്‍ ഇരിങ്ങലിന്‍റെ ബ്ലോഗില്‍ വന്നതു പോലെത്തെ പോസ്റ്റുകല്‍ ഇനിയും മലയളം ബ്ലോഗുകളില്‍ വന്നെന്നു വരും.
ജാഗ്രതൈ
ഠിം ഠിം ഠിം ഠിം.....

ബ്ലോഗനങ്ങിയാല്‍ എങ്ങിനെയറിയാം...

ബ്ലോഗനങ്ങുക അഥവാ ബ്ലോഗില്‍ എന്തെങ്കിലും പുതുതായ് വന്നാല്‍ എങ്ങിനെയറിയാം ??


ബ്ലോഗ്സ്പോട്ടില്‍ "അമ്മാ എന്തെങ്കിലും ഡോട്ട് നെറ്റ് പ്രോഗ്രാമിങ്ങ് സഹായം തരണേ" എന്നു പറഞ്ഞു തിരഞ്ഞുകൊണ്ടിരുന്ന എനിക്ക് ആദ്യത്തെ മലയാളം ബ്ലോഗ് കണ്ടപ്പോള്‍ മുതലുള്ള സംശയം.
അങ്ങനെയിരിക്കുമ്പോഴാണ്‌ "തേടിയ സോഫ്റ്റ് വെയര്‍ മൌസില്‍ തടഞ്ഞത്" ."ഫീഡ് റീഡര്‍ ".അതും ഫ്രീ ആയി.

ഓരോ ബ്ലോഗിനും ഓരോ ഫീഡ് ഉണ്ടത്രെ.ആ ഫീഡ് നമ്മള്‍ ഫീഡ് റീഡറില്‍ കൊടുത്താല്‍ അവന്‍ നമുക്കുവേണ്ടി റീഡ് ചെയ്തോളുമത്രെ... നമുക്ക് പിന്നെ എപ്പോള്‍ വേണമെങ്കിലും വായിക്കം.


ഫീഡ് ഉണ്ടാക്കുന്ന വിധം


ഈ ഫീഡ് ഫീഡ് എന്നു കേള്‍ക്കുമ്പോള്‍ പേടിക്കുകയൊന്നും വേണ്ടാ..ഇതൊരു വെബ് വിലാസമാണ്.URL എന്നു നമ്മള്‍ പറയുന്ന അതേ സാധനം.


ഉദ്ദാഹരണമായി കൊടകരപുരാണം തന്നെയെടുക്കാം.അതിന്‍റെ URL http://kodakarapuranams.blogspot.com/ ആണ്.

അതിന്‍റെ കൂടെ feeds/posts/default ചേര്‍ത്താല്‍ ഫീഡ് ആയി.കൊടകരപുരാണത്തിന്‍റെ ഫീഡ്:http://kodakarapuranams.blogspot.com/feeds/posts/default


ഫീഡ് റീഡര്‍ പ്രവര്‍ത്തിപ്പിക്കുന്ന വിധം


1.അവനെ ആദ്യം ഇവിടെ നിന്നും താഴെയിറക്കുക.

2.നമ്മുടെ കമ്പ്യൂട്ടറില്‍ പ്രതിഷ്ടിക്കുക.

3.അവനെ ഓടിക്കുക.(റണ്‍ ചെയ്യുക എന്നു മലയാളത്തില്‍ പറയും)

4.ഫീഡ് ചേര്‍ക്കുവാന്‍ ഫയല്‍ മെനുവില്‍ ക്ലിക്കുക.

5.അപ്പോള്‍ വരുന്ന മെനുവില്‍ നിന്നും ന്യു ക്ലിക്കി അതിനുശേഷം ഫീഡും കൂടി ക്ലിക്കുക.

6.ഇപ്പോള്‍ കാണുന്ന ചതുരത്തില്‍ ഫീഡ് (കുറച്ചു മുമ്പ് ഉണ്ടാക്കിയ അതേ സാധനം) കൊടുത്ത് ഒ കെ യില്‍ ക്ലിക്കുക.


സംഗതി ക്ലീന്‍.അവന്‍ ഫീഡ് വായിച്ചുതുടങ്ങും.അതുപോലെ പുതിയ പോസ്റ്റ് വന്നല്‍ നമ്മളെ അറിയിക്കുകയും ചെയ്യും.


ഏതൊക്കെ ബ്ലോഗുകളാണോ നമുക്കു വായിക്കേണ്ടത്,ഒക്കെ അവനെക്കൊണ്ട് വായിപ്പിച്ച് ആദ്യം തന്നെ കമന്‍റുക...ഇത് ഫീഡ് റീഡറിന്‍റെ ഒരു പരസ്യമല്ല.ഇതുപോലെ വളരെയധികം റീഡറുകള്‍ ഇന്‍റര്‍നെറ്റില്‍ കാണാം.അതില്‍ ഏതുവേണമെങ്കിലും ഉപയോഗിക്കാം..ഗൂഗിളിന്‍റെ റീഡറും നിലവിലുണ്ട്.

2007, മാർച്ച് 22, വ്യാഴാഴ്‌ച

ഇന്‍റര്‍നെറ്റില്‍ എങ്ങിനെ സിനിന കാണാം..

താഴെ പറയുന്ന താളുകളില്‍ പോയി തിരഞ്ഞാല്‍ സിനിമകളിലേക്കുള്ള കണ്ണികള്‍ ലഭിക്കുന്നതായിരിക്കും

www.video.google.com
www.videoduniya.com

അടിക്കുറിപ്പ്:

സിനിമ നിര്‍മ്മാതാക്കളും,നടീനടന്‍മാരും,തീയേറ്റര്‍ ഉടമകളും ദയവുചെയ്തു എന്നെ ശപിക്കരുത് കാരണം ഈ പടങ്ങള്‍ എല്ലം തിയേറ്ററില്‍ നിന്നും ക്യാമറയിലാക്കിയതോ ,ഫോറിന്‍ പ്രിന്‍റ്റ് വലിയ വില കൊടുത്തു വാങ്ങി അപ്‌ലോഡ് ചെയ്തതോ ഞാനല്ല....

2007, മാർച്ച് 21, ബുധനാഴ്‌ച

ചിത്രലോകം

http://pranilokam.blogspot.com/

തലച്ചോറു തുരുമ്പെടുക്കാതിരിക്കാന്‍....

ഊരാക്കുടുക്കുകള്‍ http://puzzles.usvishakh.net/blog/

പാചകം

പാചകം
നളപാചകം

കവിതകള്‍

http://boolokakavitha.blogspot.com/

ബൂലോഗം

നാടോടിക്കഥകള്‍
തറവാടി
ഗുരുകുലംhttp://malayalam.usvishakh.net/blog/
കൊടകരപുരാണം
കുട്ടന്മേനൊന്റെ ലോകം
ഇടിവാള്‍
വികടലോകം
സിനിമാ നിരൂപണം
തനിമലയാളം
http://rehnaliyu.blogspot.com/
പച്ചാന...
ആജുവിന്റെ വികൃതികള്‍
പെരിങ്ങോടന്‍
പരിഭാഷാ വിക്കി
കഥാബൂലോഗം
ബൂലോക കവിത
ബാച്ചിലേഴ്സ് ക്ലബ്ബ്
പലവക
ഓഫു യൂണിയന്‍
പാഷാണം
ഏടാകൂടം
ദില്‍ബാസുരന്‍
സൂര്യോദയം ഡയറിക്കുറിപ്പുകള്‍
മലയാളം ബ്ലോഗ്ഗുകള്‍

2007, ജനുവരി 16, ചൊവ്വാഴ്ച

സ്വാഗതം....

അങ്ങനെ ഞാനും ഒരു ബ്ലോഗ്ഗറായി.ആഫീസില്‍ ചുമ്മതിരിക്കുന്ന സമയത്തു എന്തു ചെയ്യാം എന്നാലോചിച്ചു കിട്ടിയ ഉത്തരം.
ഞാന്‍ വലിയ എഴുത്തുകാരന്‍ അല്ലത്തതുകൊണ്ടും സ്ക്കൂള്‍ വിട്ടതിനുശേഷം അധികം മലയാളത്തില്‍ പിടിപാടില്ലാത്തതുകൊണ്ടും സ്വന്തമായി ഒന്നും എഴുതുന്നില്ല.

അതുകൊണ്ട് ഞാന്‍ വായിച്ച കുറച്ചു മലയാളം വെബ് പേജുകളിലേക്കു നിങ്ങളേയും ക്ഷണിക്കുന്നു....

If your computer is showing the aboue as squares please install Unicode Malayalam font.
See this page for details
http://varamozhi.wikia.com/wiki/Help:Contents/Unicode#Setting_up_your_Windows_PC_for_reading_Unicode