2007, മാർച്ച് 31, ശനിയാഴ്‌ച

ഇതാരും മോഷ്ടിക്കരുത്...

ഠിം ഠിം ഠിം ഠിം.....
എല്ലാവരും ഈ ചിത്രം കണ്ടല്ലോ അല്ലെ.

ഇതു മൂലം എല്ലവരേയും അറിയിക്കുന്നതെന്തെന്നാല്‍....
"ഷര്‍ട്ട് ഇന്‍സൈഡ് ചെയ്യുക" എന്നതിന്‍റ പേറ്റന്‍റ്‌ ഞാന്‍ എടുത്തിരിക്കുന്നു.ഇനി മേലാല്‍ ആരും ഇന്‍സൈഡ് ചെയ്യാനൊ ,ഇന്‍സൈഡ് ചെയ്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാനോ പാടുള്ളതല്ല...
ഇതു ലംഘിച്ച് ആരെങ്കിലും പ്രസിദ്ധീകരിച്ചാല്‍ ഇരിങ്ങലിന്‍റെ ബ്ലോഗില്‍ വന്നതു പോലെത്തെ പോസ്റ്റുകല്‍ ഇനിയും മലയളം ബ്ലോഗുകളില്‍ വന്നെന്നു വരും.
ജാഗ്രതൈ
ഠിം ഠിം ഠിം ഠിം.....

4 അഭിപ്രായങ്ങൾ:

Joymon | ജോയ് മോന്‍ പറഞ്ഞു...

തമിഴ് നാട്ടില്‍ ബന്ദായതുകൊണ്ട് ഒരു പോസ്റ്റിടണമെന്നൊരു .ഐഡിയാസ് ഒന്നും കിട്ടുന്നില്ല..അങ്ങിനെയിരിക്കുമ്പോഴാണ്‍ ഇരിങ്ങലിന്‍റെ പോസ്റ്റ് തടഞ്ഞത്..പിന്നെ താമസിച്ചില്ല..ഒന്നങ്ങോട്ട് ചാമ്പി..ഇപ്പോള്‍ എന്താ ഒരു സമാധാനം

alex പറഞ്ഞു...

joy mon,
I think you are talking about insert not inside right?

delete after read
qw_er_ty

Joymon | ജോയ് മോന്‍ പറഞ്ഞു...

Insert ആണോ Inside ആണോ ..എന്തായാലും ഷര്‍‌ട്ട് ഉള്ളിലേക്കിട്ടു നില്‍‌ക്കുന്ന , സായ്പ്പ് നമുക്ക് കാണിച്ചു തന്ന രീതിയാണ് ഞാന്‍‌ ഉദ്ദേശിച്ചത് ..ക്ഷമിക്കണം‌ ..സോഫ്റ്റ് വെയര്‍‌ ഒക്കെ ആണെങ്കിലും ഇംഗ്ലീഷില്‍ അത്ര പിടിപാടില്ല. :-)

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

താങ്കളുടെ പോസ്റ്റ് ഇപ്പോഴാണ് കാണുന്നത്.
ഇതും കലക്കി.