2023, ഡിസംബർ 16, ശനിയാഴ്‌ച

[വീഡിയോ] അമേരിക്കയിലെ ഞങ്ങളുടെ ആദ്യത്തെ വീട്

വളരെ കാലത്തെ ഇടവേളയ്ക്ക് ശേഷം ഒരു വീഡിയോ ഇട്ടിരിക്കുന്നു. അമേരിക്കയില് കഴിഞ്ഞ കൊല്ലം വാങ്ങിയ വീടിനെ പറ്റി. താഴെ വീഡിയോ ചേർത്തിട്ടുണ്ട്. കാണാൻ പറ്റാത്തവർ ഈ ലിങ്കില് ഞെക്കുക. 


  

2023, ഡിസംബർ 13, ബുധനാഴ്‌ച

[വീഡിയോ] - ഗാരറ്റ് മലയിലേക്ക് ഒരു യാത്ര

ഇത് ചുമ്മാ യൂട്യൂബ് വീഡിയോ പോസ്റ്റാൻ ഉള്ളതാണ്. പണ്ട് ഈ വീഡിയോ  പബ്ലിഷ് ചെയ്തപ്പോള് ഇവിടെ ഇടാൻ മറന്നു പോയി. 


ന്യൂ ജേഴ്സിയില് ആയിരുന്നപ്പോള് അവിടെ അടുത്തുള്ള ഒരു മലയിലേക്ക് പോയ വീഡിയോ ആണ്. വലിയ പെർഫക്റ്റ് ആണെന്ന് ഒന്നും ഒരു വാദവും ഇല്ല.