2024, ജനുവരി 28, ഞായറാഴ്‌ച

[വീഡിയോ] - ആദ്യ നയാഗ്ര ട്രിപ്പ്

ഞങ്ങൾ ന്യൂ ജേഴ്‌സിയിൽ നിന്നും അമേരിക്കൻ ഭാഗത്തുള്ള നയാഗ്ര വെള്ളച്ചാട്ടം കാണാൻ പോയ വ്ലോഗ് ആണ്. താഴെ കൊടുത്തിരിക്കുന്നത്. കുഞ്ഞുകുട്ടി പരാധീനതകൾ ഉള്ളതുകൊണ്ട് കുറച്ചു മാത്രം സ്ഥലങ്ങളെ കാണാൻ സാധിച്ചുള്ളൂ.

5 മിനിറ്റു ആണ് ഞാൻ സാധാരണ ഒരു വീഡിയോ ഉണ്ടാക്കുന്നത് അതുകൊണ്ട് ഓരോ ദിവസവും നടന്നത് വെച്ച് രണ്ടു ഭാഗങ്ങൾ ആയിട്ട് ആണ് ചെയ്തത്.

ഭാഗം ഒന്ന്.

ഭാഗം രണ്ട് 
 


2024, ജനുവരി 22, തിങ്കളാഴ്‌ച

അറ്റ്ലാന്റാക്കാർക്ക് 2024 ഏപ്രിൽ പൂർണ്ണ സൂര്യഗ്രഹണം കാണാൻ

2024 ലെ സൂര്യഗ്രഹണം കാണാൻ പോയാലോ എന്ന് ഇവിടെ അറ്റ്ലാന്റയിൽ  ഉള്ളവരോട് പറഞ്ഞപ്പോൾ എന്ത്? എപ്പോൾ സൂര്യഗ്രഹണം? എവിടെ പോയാൽ കാണാം എന്ന് ചോദിച്ചവർക്ക് സഹായമാകാൻ വേണ്ടി ചെയ്ത വീഡിയോ ആണിത്.

ഇതിൽ 

ഏപ്രിൽ 8 തിങ്കളാഴ്ച ലീവ് എടുത്തു ഒരു ദിവസത്തെ പ്ലാൻ, ഞായർ പോയാൽ ചെയ്യാവുന്ന രണ്ടു ദിവസത്തെ പ്ലാൻ ഒക്കെ ഉൾപ്പെടുത്തിയിട്ടുണ്ട്.

വീഡിയോ താഴെ കൊടുക്കുന്നു. നിങ്ങളുടെ ബ്രൗസറിൽ കാണുന്നില്ല എങ്കിൽ ലിങ്കിൽ തട്ടുക.

ചാനൽ ലിങ്ക്  - https://www.youtube.com/joygeorgek

പൂർണമായും ഇരുട്ടാകുന്ന സൂര്യഗ്രഹണ പാത  http://xjubier.free.fr/en/site_pages/solar_eclipses/TSE_2024_GoogleMapFull.html?Lat=36.88484&Lng=-88.73417&Elv=144.0&Zoom=7&LC=1