2009, ഏപ്രിൽ 7, ചൊവ്വാഴ്ച

ലോകസഭ തിരഞ്ഞെടുപ്പ് ഗൂഗിളില്‍

ഗൂഗിള്‍ തരുന്ന പുതിയ സേവനം.

സ്ഥാനാര്‍ഥികളെ അടുത്തറിയാനും മണ്ഡലത്തിലെ സ്ഥിതിവിവരകണക്കുകള്‍ മനസ്സിലാക്കാനും കഴിഞ്ഞ ലോകസഭയിലെ എം പി മാര്‍ എന്തു ചെയ്തു എന്നോക്കെയറിയാനും സഹായിക്കുന്ന ഒരു പോര്‍ട്ടല്‍ .
http://www.google.co.in/intl/en/landing/loksabha2009/

മുമ്പത്തേപോലെ സ്ഥാനാര്‍ഥികളുടെ വാചകകസര്‍ത്തുകളില്‍ മയങ്ങാതെ കാര്യങ്ങള്‍ മനസ്സിലാക്കി നിങ്ങളുടെ വോട്ടവകാശം ശരിയായി വിനിയോഗിക്കും എന്നു വിശ്വസിക്കുന്നു.

2 അഭിപ്രായങ്ങൾ:

Joymon പറഞ്ഞു...

ഇന്‍ഡ്യയിലെ സമ്മതിദായകരെ.. ഇതിലേ ഇതിലേ

ആർപീയാർ | RPR പറഞ്ഞു...

വളരെ നല്ല ഒരു വിവരം തന്നതിനു നന്ദി.. തുടർന്നും ഇതുപോലെ പ്രതീക്ഷിക്കുന്നു..

ആശംസകൾ