101 വഴികള്‍ എന്നെഴുതിയാലേ ഒരു ശരാശരി മലയാളി വന്നെത്തിനോക്കുകയുള്ളൂ .ഉള്ള കാര്യം തുറന്നു പറയാമല്ലോ, എന്‍റെ അറിവില്‍ പ്രയോഗികമായ മൂന് നാല് വഴികള്‍ ഉണ്ട്. തമിഴ് നാട്ടിലൂടെ ഒക്കെ ചുറ്റി വരുന്ന മാതിരി 101 വഴികള്‍ തികക്കാന്‍ അറിയാഞ്ഞിട്ടല്ല .വെറുതെ എന്തിനാ നെറ്റിസണ്‍സിന്റെ തെറി വാങ്ങിക്കുന്നേ എന്നു വിചാരിച്ചിട്ടാ..ശരി കാര്യത്തിലേക്ക് വരാം
എറണാകുളം - ചാലക്കുടി ഭാഗത്തുനിന്നും മണ്ണുത്തി - പാലക്കാട് ഭാഗത്തേക്ക്
5 KM കൂടുതല്‍ ഉണ്ട് .കിലോമീറ്ററിന് 5 രൂ വരെ ചിലവു വന്നാലും ലാഭമാണ്.പിന്നെ കുറച്ചു ഇടുങ്ങിയ വഴിയാണ് .എന്നാലും ടോള്‍ വേണ്ടല്ലോ.Thalore Junction എന്നെഴുതിയിരിക്കുന്നതിന്‍റെ താഴെ കാണുന്ന 544 എഴുതിയിരിക്കുന്ന ഭാഗത്താണ് ടോള്‍ ബില്‍ഡിങ്..
ഇത് ഇമേജ് ആയ മാപ് അല്ല.Embed ചെയ്തതാണ് .നിങ്ങള്‍ക്ക് വേണേല്‍ സൂം ചെയ്യാം.
എറണാകുളം - ചാലക്കുടി ഭാഗത്ത് നിന്നും നേരെ പാലക്കാട് ഭാഗത്തേക്ക്
മണ്ണുത്തി പോകാതെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടു നേരെ പട്ടിക്കാട് ചെന്നു കയറാം .
View Larger Map
എറണാകുളം - ചാലക്കുടി ഭാഗത്തുനിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് - ഇരിഞ്ഞാലക്കുട വഴി
എന്‍റെ നാട്ടിലൂടെ പോകുന്നതുകൊണ്ടു പറയുകയല്ലാ..നല്ല കിടിലന്‍ വഴിയാണ്.കല്ലേറ്റുംകര റെയില്‍വേ ഓവര്‍ബ്രിഡ്ജ് ഭാഗത്ത് ശകലം ടാര്‍ ഇളകിയിട്ടുണ്ട് എന്നതൊഴിച്ചാല്‍ വേറെ പ്രശ്നമൊന്നും ഇല്ല.കേരളത്തില്‍ ആദ്യകാലത്ത് വന്ന 5കൊല്ലം ഗ്യാരണ്ടിയുള്ള റബ്ബറൈസ്ഡ് റോഡുകളില്‍ ഒന്നു..ചാലക്കുടി കഴിഞ്ഞു പോട്ടയില്‍ നിന്നും ഒരു ലെഫ്റ്റ്.പിന്നെ ഇരിഞ്ഞാലക്കുട ഠാണാവില്‍ നിന്നും ഒരു റൈറ്റ്.. ഒരു 8-9 Km അധികം ഉണ്ട്.
View Larger Map
എറണാകുളം - ചാലക്കുടി ഭാഗത്തുനിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് - പുതുക്കാട് -ചേര്‍പ്പ് വഴി
5km മാത്രമേ കൂടുതല്‍ ഉള്ളൂ .പക്ഷേ ചേര്‍പ്പ് ഭാഗത്ത് വച്ച് ഇരിഞ്ഞാലക്കുട തൃശ്ശൂര്‍ റൂട്ടില്‍ ചേരുന്നിടത്തുനിന്നെ നല്ല റോഡ് (റബറൈസെഡ്)ഉള്ളൂ. എറണാകുളം ,അങ്കമാലി ,ചാലക്കുടി ഭാഗത്തുനിന്നും ഷൊര്‍ണൂര്‍ ഭാഗത്തേക്ക് ഈ വഴികള്‍ തന്നെയാണ് നല്ലത്.കോഴിക്കോട്ടേക്ക് വേണേല്‍ NH 17 വഴി പോകാം.
View Larger Map
ഈ പറഞ്ഞതൊക്കെ നമ്മളെപ്പോലെയുള്ള സാധാരണക്കാരായ 15 ലക്ഷത്തില്‍ താഴെയുള്ള കാറുപയോഗിക്കുന്ന കോടീശ്വരന്‍മാര്‍ക്കുള്ളതാണ്. 15ലക്ഷത്തിന് മുകളിലുള്ള കാറില്‍, സമയം കയ്യില്‍ പിടിച്ച് പോകുകയാണെങ്കില്‍ ടോള്‍ വഴി തന്നെ പോകുക.
Update - The simple way

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ