2024, ഡിസംബർ 9, തിങ്കളാഴ്‌ച

[വീഡിയോ] താങ്ക്സ് ഗിവിങ് - ടർക്കി പരീക്ഷണം

ഞങ്ങൾ അമേരിക്കയിൽ വന്ന സമയത്തു താങ്ക്സ് ഗിവിങ് സമയത്തു ടർക്കി പാചകം ചെയ്തു പരീക്ഷിച്ചിരുന്നു. അത് പാളി. ഞങ്ങളുടെ പോലെ പലർക്കും പറ്റിയിട്ടുണ്ട്. ഇത്തവണ വേറെ ഒരു വീഡിയോ കണ്ടു അതിലെപോലെ ടർക്കി ഇറച്ചി ഒന്നു മയം വരുത്തിയിട്ട് ചെയ്യാം എന്ന് വിചാരിച്ചു. പിന്നെ ഞങ്ങളുടെ കുറച്ചു പൊടികൈകളും ചേർന്ന ടർക്കി കുക്കിംഗ് വീഡിയോ ആണിത്.

അഭിപ്രായങ്ങളൊന്നുമില്ല: