താഴെ പറയുന്ന താളുകളില്‍ പോയി തിരഞ്ഞാല്‍ സിനിമകളിലേക്കുള്ള കണ്ണികള്‍ ലഭിക്കുന്നതായിരിക്കും
www.video.google.com
www.videoduniya.com
അടിക്കുറിപ്പ്:
സിനിമ നിര്‍മ്മാതാക്കളും,നടീനടന്‍മാരും,തീയേറ്റര്‍ ഉടമകളും ദയവുചെയ്തു എന്നെ ശപിക്കരുത് കാരണം ഈ പടങ്ങള്‍ എല്ലം തിയേറ്ററില്‍ നിന്നും ക്യാമറയിലാക്കിയതോ ,ഫോറിന്‍ പ്രിന്‍റ്റ് വലിയ വില കൊടുത്തു വാങ്ങി അപ്‌ലോഡ് ചെയ്തതോ ഞാനല്ല....
3 അഭിപ്രായങ്ങൾ:
മോനെ ജോയ്, ഈ ഋഷിരാജ് സിങ്, ഋഷിരാജ് സിങ് എന്നു കേട്ടിട്ടുണ്ടൊ? അങ്ങനെയൊരാളുണ്ട് കേരളത്തില്‍...! (പുതിയ പടങ്ങളെവിടെ കിട്ടും?)
മോനേ...
ജോയ് നന്ദൂ അങ്ങനെയൊക്കെ പറയും...
പേടിക്കേണ്ട
ഋഷിരാജ് സിംഗ്! ബാബൂന്ന് പറയും.
അത് എന്തുകൊണ്ടാണെന്ന് അറിയണമെങ്കില്‍ ഈ
ലിങ്കില്‍ പോയിനോക്ക്
http://justinpathalil.blogspot.com/2007/03/blog-post.html
അങ്ങനെ എന്‍റെ ബ്ലൊഗിലും ഒരു കമന്‍റ് വീണു.നന്ദീ....
ഈ കണ്ണികളില്‍ പൊയി നോക്കിയാല്‍ പുതിയത് കിട്ടാന്‍ സാധ്യതയുണ്ട്.
http://freeforums.bizhat.com/index.php?mforum=movieboard&showforum=29
http://moviboard.tk/
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ