കഴിഞ്ഞ മകരസംക്രാന്തി ദിവസം അതിൻ്റെ ആചാരത്തിന്റെ ഭാഗമായി അറ്റ്ലാന്റയിലെ രണ്ടു സ്ഥലങ്ങളിൽ ആയി നടന്ന പട്ടം പറത്തൽ മേളയിൽ ഞങ്ങൾ പങ്കെടുത്തതിന്റെ വീഡിയോ ആണ് ഈ പോസ്റ്റിൽ.
മകര സംക്രാന്തിയും പട്ടം പറത്തലും തമ്മിലുള്ള ബന്ധത്തിന്റെ വിവരിക്കുന്ന കണ്ണികൾ ആണ് താഴെ.https://nripulse.com/makar-sankranti-utsav-celebrated-with-fanfare-in-alpharetta/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ