ആയിരക്കണക്കിന് വർഷങ്ങൾ കിരീടവും ചെങ്കോലും ഒക്കെയുള്ള ഗ്രീസിലെ ദൈവമായിരുന്നു. വിശേഷിച്ചും യുദ്ധത്തിൽ.
കേട്ടുകാണും ദൈവങ്ങളുടെ രാജാവായ സീയൂസിന്റെ മോൾ. പേര് അഥീന.
ഇപ്പോൾ ആരും ഇവരോട് പ്രാർത്ഥിക്കാതെയായി.
ഇവരുടെ പേരിൽ ആർക്കും വികാരം വ്രണപ്പെടുന്നില്ല, വഴി തടഞ്ഞു ജാഥകൾ നടത്തുന്നില്ല.
പഴയപോലെ ക്ലച്ചു പിടിക്കുന്നില്ല. ഒരുകണക്കിന് മരിച്ചു എന്ന് പറയാം.
ഇപ്പോൾ ചരിത്രസ്മാരകമായി അമേരിക്കയിലെ നാഷ്‌വിൽ എന്ന സ്ഥലത്തു അന്ത്യവിശ്രമം കൊള്ളുന്നു.
ഒരു ചെറിയ ഷോർട് വീഡിയോ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ