2024, ഏപ്രിൽ 18, വ്യാഴാഴ്‌ച

കൽക്കട്ട ട്രാമിൽ 🇮🇳

കൽക്കട്ട ഇപ്പോഴത്തെ കൊൽക്കത്തയിൽ പോകുന്നുണ്ടെങ്കിൽ എക്സ്പീരിയൻസ് ചെയ്യേണ്ട ഒരു യാത്രയാണ് അവിടത്തെ ട്രാം. റോഡിലൂടെ പോകുന്ന ട്രെയിൻ. ബ്രിട്ടീഷ്‌കാർ പണിതത്. ഒരു ട്രാം വീഡിയോ ആണ് ഈ പോസ്റ്റിൽ.



അഭിപ്രായങ്ങളൊന്നുമില്ല: