ഇംഗ്ലീഷ് പഠിച്ചപ്പോൾ നമ്മളിൽ പലരും അനുഭവിച്ച പ്രശ്നമാണ് ഇംഗ്ലീഷ് പറയുന്നത് പോലെയല്ല എഴുതുന്നത്. എഴുതിയത് പോലെയല്ല പറയുന്നത്. മലയാളം നേരെ തിരിച്ചാണ് സാധാരണ. എന്നാൽ മലയാളത്തിലും എഴുത്തു കണ്ടാൽ സാഹചര്യത്തിന് അനുസരിച്ചു വായിക്കേണ്ട അക്ഷരങ്ങൾ ഉണ്ട് . അതാണ് ഈ വീഡിയോയിൽ.