2026 ഫെബ്രുവരി 17, ചൊവ്വാഴ്ച
അമേരിക്കയിലെ ഹോസ്റ്റൽ ജീവിതം
2025 സെപ്റ്റംബർ 14, ഞായറാഴ്‌ച
🎦ഫ്രീ ആയി സ്റ്റാച്യു ഓഫ് ലിബർട്ടി കണ്ടു ന്യൂയോർക്ക് ഫെറി
2025 ഓഗസ്റ്റ് 25, തിങ്കളാഴ്‌ച
മൊണ്ടാനയിലെ ജൻഡർ ന്യൂട്രൽ ബാത്രൂം
അമേരിക്കയിലെ മൊണ്ടാന സംസ്ഥാനത്തിൽ കണ്ട ജൻഡർ ന്യൂട്രൽ ബാത്രൂം. ഇനി ബാത്രൂം കേസ് പറഞ്ഞു LGBTQ+ നെ വെറുക്കരുത്.
https://www.cbsnews.com/news/federal-court-rules-that-transgender-students-must-be-allowed-to-use-bathrooms-that-match-their-gender/
2025 ഓഗസ്റ്റ് 24, ഞായറാഴ്‌ച
KSEB ഒരു സഹകരണസംഘം ആയിരുന്നെങ്കിൽ ?
- അമേരിക്കയിൽ സഹകരണ സംഘങ്ങൾ ഉണ്ടോ ?
- എൻ്റെ DCU എന്ന അമേരിക്കൻ സഹകരണബാങ്ക് അനുഭവങ്ങൾ
- സഹകരണസംഘത്തിൽ ജോലിചെയുന്നതിന്റെ വ്യത്യാസം
- ESOP - തൊഴിലാളികൾ ഉടമസ്ഥരായ കമ്പനികൾ
2025 ഓഗസ്റ്റ് 13, ബുധനാഴ്‌ച
🩳 നന്നായി പഠിച്ചിട്ടും അമേരിക്കൻ വീട്ടുപണി
2025 ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച
നിറതോക്കുകൾക്ക് നടുവിലെ ഞങ്ങളുടെ US ജീവിതം
ഞങ്ങൾക്ക് ഒരു ആശ്വാസം ഉണ്ടായിരുന്നു. ഇടക്കിടെ അറ്റ്ലാന്റ സിറ്റിയിലും, ഷോപ്പിംഗ് മാളിലും അല്ലെ വെടിവെപ്പ് ഉണ്ടാകുന്നത്. നമ്മൾ അങ്ങോട്ട് പോകാതിരുന്നാൽ മതിയല്ലോ. അങ്ങനെ ഇരിക്കുമ്പോഴാണ് ധന്യ പഠിപ്പിക്കാൻ പോയിരുന്ന സ്കൂളിൽ വെടിവെപ്പ് ഉണ്ടായത്. പുള്ളിക്കാരിപഠിച്ചുകൊണ്ടിരുന്ന ക്‌ളാസിനു അടുത്തതന്നെ. അന്ന് ഹൈ സ്കൂൾ കുട്ടി നടത്തിയ വെടിവെപ്പിൽ, അവിടെ കുട്ടികളും ടീച്ചർമാരും കൊല്ലപ്പെട്ടു. അപ്പോൾ വിചാരിച്ചു പുറത്തിറങ്ങാതെ ഇരുന്നാൽ ഒരു പ്രശ്നവും ഇല്ലെന്നു. പക്ഷെ ഇപ്പോൾ അതും രക്ഷയില്ല ഗുയ്സ്.
അപ്പോൾ ഇതാണ് ഗുയ്സ് ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ അവസ്ഥ. നിങ്ങൾ അമേരിക്കയിൽ താമസിക്കുന്നത് ഇതുപോലത്തെ സ്ഥലത്താണെങ്കിൽ കമന്റ് ചെയ്യാൻ മറക്കരുത്. ഒന്നുല്ലെങ്കിലും നമ്മൾ ഒരേ തൂവല്പക്ഷികളല്ലെ?
ഇത് കേൾക്കുമ്പോൾ ചിലരെങ്കിലും ചോദിക്കും. എന്തിനാണ് അവിടെ തന്നെ കടിച്ചുതൂങ്ങി നിൽക്കുന്നത്? ഇന്ത്യയിലേക്ക് വന്നുകൂടെ എന്ന്? പക്ഷെ എന്റെ പരിമിതമായ കണക്കും സ്റ്റാറ്റിസ്റ്റിക്‌സ് വെച്ച് നോക്കുമ്പോൾ, അതുപോലെ AI യോട് ചോദിക്കുമ്പോൾ മനസിലാകുന്നത്, നമ്മൾ സ്വാഭാവികമായി മരിക്കാനുള്ള സാധ്യത ഇന്ത്യയിൽ അമേരിക്കയെ അപേക്ഷിച്ചു കൂടുതലാണ്. അതെങ്ങിനെ എന്ന് സംശയം ഉള്ളവർക്കും കമന്റ് ബോക്സിൽ വരാം.
2025 മേയ് 19, തിങ്കളാഴ്‌ച
[വീഡിയോ] റോഡ്ട്രിപ്പ് - 17 🇺🇸 സംസ്ഥാനങ്ങൾ, 5417 KMs, 6 ദിവസങ്ങൾ
അമേരിക്കയിലെ താഴെ കാണുന്ന 17 സംസ്ഥാനങ്ങളിലൂടെ 6 കൊണ്ട് നടത്തിയ യാത്രയുടെ ചെറിയ വിവരണം ആണ്.
- Washington
- Oregon
- Idaho
- Montana
- Wyoming
- South Dakota
- North Dakota
- Minnesota
- Iowa
- Nebraska
- Missouri
- Kansas
- Arkansas
- Tennessee
- Mississippi
- Alabama
- Georgia
2025 ഏപ്രിൽ 29, ചൊവ്വാഴ്ച
[🩳 വീഡിയോ] ജോർജിയയിലെ പ്രൊവിഡൻസ് കാന്യോൺ
2025 മാർച്ച് 10, തിങ്കളാഴ്‌ച
[🩳വീഡിയോ] Lakawana coal mine tour
ഇന്ന് കൽക്കരി ഖനിതാത്കാലികമായി അടച്ചിട്ടിരിക്കുകയാണ് എന്നാണ് ഗൂഗിൾ മാപ്‌സ് പറയുന്നത്. പണ്ട് ഇത് മുഴുവൻ പ്രതാപത്തിലും പ്രവർത്തിച്ചിരുന്ന കാലത്തു കാലത്തു ഞങ്ങൾ അവിടെ പോയിട്ടുണ്ട്. ഇത്രയും താഴ്ചയിലേക്ക് ഒരു റെയിൽ യാത്ര, ഒരു ഒന്നൊന്നര അനുഭവം ആണ്.
2025 ഫെബ്രുവരി 3, തിങ്കളാഴ്‌ച
[വീഡിയോ] അമേരിക്കയുടെ AI കുത്തക ചൈനീസ് ഡീപ്പ് സീക്ക് തകർക്കുമോ?
2025 ജനുവരി 22, ബുധനാഴ്‌ച
[🩳 വീഡിയോ] അമേരിക്കയിലെ കഴുത വളർത്തൽ
അമേരിക്കയിൽ വന്നതിനു ശേഷം പലതരം ജീവികളെ വളർത്തുന്ന കണ്ടിട്ടുണ്ട്. ഹാംസ്റ്റെർ എന്ന് പറയുന്ന ഏലി, അരണ, ഓന്ത് പല്ലി പോലുള്ള ജീവികൾ, പാമ്പ് വർഗ്ഗത്തിൽ പെട്ടവ പ്രധാനമായും മലമ്പാമ്പ്. അലിഗേറ്റർ അഥവാ ചീങ്കണി. ആദ്യമായിട്ട് ആണ് കഴുതയെ വളർത്തുന്നത് കാണുന്നെ. രണ്ടെണ്ണത്തിനെ പുറത്തു കണ്ടു വേറെ എത്രെയെണ്ണം ഉണ്ടോ ആവോ?
2024 ഡിസംബർ 24, ചൊവ്വാഴ്ച
അമേരിക്കയിൽ സ്ഥിരതാമസമാക്കാൻ ഉണ്ടായ കാരണങ്ങൾ
ഞാൻ പ്ലാൻ ചെയ്തതും കുറച്ചു പേർ ചോദിച്ചതുമായ വീഡിയോ ആണ്, അമേരിക്കയിൽ സ്ഥിരതാമസമാക്കാനുള്ള കാരണങ്ങൾ.
ഈ കാരണങ്ങൾ വ്യക്തിപരമാണ്. എനിക്ക് ഇവിടെ നില്ക്കാൻ തോന്നുന്ന കാരണം നിങ്ങൾക്ക് ഇവിടെ നിൽക്കേണ്ട എന്ന് തോന്നാം.
https://www.ndtv.com/feature/want-to-buy-iphone-16-heres-the-number-days-you-need-to-work-to-afford-it-6606865
2024 ഡിസംബർ 16, തിങ്കളാഴ്‌ച
അമേരിക്കൻ വിസിറ്റിംഗ് വിസ - നടപടികൾ
- അമേരിക്കൻ വിസിറ്റിംഗ് വിസ എടുക്കാൻ ഏജന്റ് വേണമോ
- അമേരിക്കൻ B1,B2 വിസകൾ തമ്മിലുള്ള വ്യത്യാസം
- ആർക്കൊക്കെ അമേരിക്കൻ വിസിറ്റിംഗ് വിസ എടുക്കാം?
- അമേരിക്കൻ വിസിറ്റിംഗ് വിസക്കുള്ള നടപടിക്രമങ്ങൾ
- DS 160 ഫോം പൂരിപ്പിക്കുന്നതെങ്ങിനെ?
- DS 160 ഫോമിനു പാസ്സ്‌വേർഡ് ഉണ്ടോ?
- വിസ ഫീസ് അടക്കാക്കുന്നതെങ്ങിനെ
- വിസ ഇന്റർവ്യൂ തീയതി സൈറ്റിൽ എടുക്കുന്നതെങ്ങിനെ
- വിസ ഇന്റർവ്യൂ തീയതി എടുക്കാനുള്ള കാലതാമസം
- ഇന്റർവ്യൂ പോകുമ്പോൾ കൊണ്ടുപോകേണ്ട ഡോക്യൂമെന്റസ്
2024 ഡിസംബർ 9, തിങ്കളാഴ്‌ച
[വീഡിയോ] താങ്ക്സ് ഗിവിങ് - ടർക്കി പരീക്ഷണം
2024 നവംബർ 23, ശനിയാഴ്‌ച
[വീഡിയോ] അമേരിക്കയിൽ ഒരാണി തറക്കാൻ ഇത്ര കഷ്ടപ്പാടോ?
ഒരു ആണി തറക്കാൻ ഇത്ര കഷ്ടപ്പാടോ? നാട്ടിൽ കട്ട വെച്ച് പണിയുന്ന ചുമരിൽ എവിടെ വേണേലും ആണിയടിച്ചു ഒരു TV വെക്കാം എന്നാൽ മരത്തിൽ വീട് പണിയുന്ന അമേരിക്കയിൽ കനമുള്ള സ്റ്റഡ് കണ്ടു പിടിച്ചു അതിൽ വേണം TV മുതലായ കനമുള്ള വസ്തുക്കൾ തൂക്കിയിടാൻ. അതിനു സഹായിക്കുന്ന സ്റ്റഡ് ഫൈൻഡർ പരിചയപ്പെടുത്തുകയാണ് ഈ വീഡിയോ