നൂഡില്‍സ് ഉണ്ടാക്കാന്‍ ഒരു ശ്രമം നടത്തിയതാ.പക്ഷേ കഞ്ഞി പോലെയായി.
പിന്നെ ചെമ്മീന്‍ ചമ്മന്തിപൊടി വിതറി അങ്ങ് അഡ്ജസ്റ്റ് ചെയ്തു.ഓണ്‍സൈറ്റ് അല്ലേ.. എന്തൊക്കെ സഹിക്കണം.:-)
പഴയ നിക്കോണ്‍ ക്യാമറ പോലെയല്ല.ഈ ക്യാനന്‍ അത്ര ക്ലാരിറ്റി വരുന്നില്ല.