വായ് പുണ്ണ് വരാത്തവരായി ആരും തന്നെ കാണില്ല.ഭക്ഷണക്രമം മാറുമ്പോഴും വയറ്റില്‍ നിന്നും ശരിക്ക് പോയില്ലെങ്കിലും ഇത് വരാം.സാധാരണയായി എല്ലാവരും കഴിക്കുന്നത് വിറ്റാമിന്‍ ഗുളികകളാണ്.പക്ഷെ അതിന്റെയൊന്നും ഒരു ആവശ്യവുമില്ല നമ്മുടെ തുളസിയുണ്ടെങ്കില്‍.അങ്ങേവീട്ടിലെയൊ ,കോളെജിലെയോ തുളസിയല്ല .തുളസിച്ചെടി.
തുളസിചെടിയുടെ ഇല ചുമ്മാ ഇടയ്ക്കു ചവച്ചു തിന്നാല്‍ വായ് പുണ്ണ് വരികയേയില്ല...
പിന്നെ ഒരു കാര്യം.എനിക്ക് ഇത് ഫലിക്കുന്നുണ്ട്.ആര്‍ക്കെങ്കിലും ഇത് ഫലിച്ചില്ലെങ്കില്‍ എന്റെ മേക്കിട്ടു കയറാന്‍ വരരുത്
4 അഭിപ്രായങ്ങൾ:
അങ്ങനെ ഒരു മേഖലയിലും കൂടി കൈ വച്ചു.നാട്ടറിവുകള്‍...
അവസാനത്തെ ആ ജാമ്യമെടുപ്പ് ഇഷ്ടപ്പെട്ടു..........:)
thulasi allathe mattenthekilum Undo? Abu Dhabiyilevide Thulasi.Pettennu Paranjal nannayirunnu,Vedanichittu vayya.....
അറിഞ്ഞില്ല അനോണി അറിഞ്ഞില്ല...അബു ദാബിയില്‍ തുളസി ഇല്ലെന്ന കാര്യം ഞാനറിഞ്ഞില്ല..ആരുമൊട്ട് പറഞ്ഞതുമില്ല...
തത്കാലം വല്ല വിറ്റാമിന്‍ b ഗുളികയും കഴിച്ചുനോക്ക്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ