വനവത്കരണം എന്ന തലക്കെട്ട് ശരിയായ വാക്ക് അറിയാത്തതുകൊണ്ട് കൊടുത്തതാണ്.ആരും തെറ്റി ധരിക്കരുത്.ആക്ച്വലി എന്താണ് കാര്യം എന്നു ചോദിച്ചാല്‍ ഞാന്‍ കഴിഞ്ഞ ഒരു പോസ്റ്റില്‍ കൂടിവരുന്ന ചൂടിനെപറ്റിയും,മരങ്ങള്‍ വച്ചു പിടിപ്പിച്ചാല്‍ ചൂട് കുറയുമെന്നും എഴുതിയിരുന്നു.
ചുമ്മാ വളവളാന്ന് ആര്‍ക്കു വേണമെങ്കിലും ആഗോളതാപനത്തെപറ്റിയും ,വനവത്കരണം എന്നതിന്റെ ആവശ്യകതയെ പറ്റിയും എഴുതാം.സ്വന്തം ജീവിതത്തില്‍ ഇതൊന്നും നടപ്പില്‍ വരുത്തണം എന്നില്ല.ഞാനെന്തായാലും ഒന്ന് നടപ്പില്‍ വരുത്തി.ഫോട്ടോസ് താഴെ.
വേറെ മൂനെണ്ണം ഉണ്ടായിരുന്നു.പക്ഷെ ഉണങ്ങിപ്പോയി.ചുമ്മാ ഉണ്ടായിവന്നതാണെന്ന് വിചാരിക്കരുത്.രാത്രി 2 മണിവരെയും പുലര്‍ച്ച വരെയും ഒക്കെ ഐ ടി കമ്പനിയില്‍ പണിയെടുതുണ്ടാക്കിയ പൈസയില്‍ നിന്നും ഒരു തൈക്ക് 250 രൂ. കൊടുത്തു വാങ്ങിയതാ.തണലും കിട്ടും.പറഞ്ഞപോലെ കായ ഉണ്ടായാല്‍ മുതല്‍ മുടക്കും.
നില്‍ക്കണനില്‍പ്പ് കണ്ടാല്‍ പറയുമോ ഭാവിയിലെ രണ്ടു എ.സികളെ കുറക്കാന്‍ പോന്നവരാണ് ഇവരെന്ന്.ആരോ പറയുന്ന കേട്ടായിരുന്നു,ഒരു മരം ഒരു എ.സിക്ക് തുല്യമാണെന്ന്.

രണ്ടു ജാതിക്കതൈകള്‍.

2 അഭിപ്രായങ്ങൾ:
അഭിനന്ദനങ്ങള്‍.
ജാതി മരം ഫലവും തണലും നല്ലപോലെ തരുന്ന ഒന്നാണ്. സൂര്യപ്രകാശം നേരിട്ട് അല്പം പോലും ഇതിന്‍റെ ചുവട്ടില്‍ എത്തില്ല. താങ്കളുടെ സ്ഥലം എവിടെയാണ്? ഞാന്‍ അങ്കമാലിയില്‍ (കാലടി അടുത്താണ്) താമസിക്കുന്നു. ജാതിയുടെ കേന്ദ്രമാണ് ഇവിടം. വേനല്‍ക്ക് നല്ല നനയ്ക്കല്‍ വേണം, മരം എത്ര വലുതായാലും.
ആരെങ്കിലും ഒക്കെ വായിക്കുന്നുണ്ട് എന്നറിയുന്നതില്‍ സന്തോഷം. ജാതിക്കയെപ്പറ്റി എഴുതിയിട്ടു ഇത് രണ്ടാമത്തെ അന്വേഷണമാണ്.
എന്‍റെ വീട് ഇരിഞ്ഞാലകുട. ആദ്യം കുറച്ചധികം ജാതിമരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കുറവാണ്. വച്ച് പിടിപ്പിക്കാനുള്ള ശ്രമത്തിലാണ്.തോടു കീറിയുള്ള നനക്കല്‍ ചെറിയ ബുദ്ധിമുട്ട് ആയപ്പോള്‍ ഡ്രിപ്പ് തുടങ്ങി. പക്ഷേ പഴയചൊല്ലുവച്ചു ജാതിയുടെ കടയില്‍ വേനല്‍ക്കാലതുപോലും തവള നിലവിളിക്കാന്‍ തക്ക വെള്ളം വേണമത്രേ..
http://joy-mon.blogspot.in/2011/01/blog-post_22.html
താങ്കളുടെ വീട് കാലടിയില്‍ ആണെന്ന് പറഞ്ഞല്ലോ? അവിടെ ഒട്ടുവച്ച നല്ല ജാതിതൈകള്‍ കിട്ടാനുണ്ടോ? ഒട്ടുവച്ചത് എന്നു പറയുമ്പോള്‍ കാട്ടുജാതിയില്‍ മുകളിലോട്ടു പോകുന്ന കമ്പ് വച്ചത്? 250ഇല്‍ താഴെ കിട്ടുമെന്നുണ്ടെങ്കില്‍ ഒന്നു അറിയിക്കുക.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ