കഴിഞ്ഞ പോസ്റ്റില്‍ വ്യത്യാസങ്ങള്‍ ആയിരുന്നെങ്കില്‍ ഇതില്‍ ഒരുപോലെയുള്ള കാര്യങ്ങളാണ്.
- ചെന്നു ഇറങ്ങേണ്ട താമസം,ന്യൂ യോര്‍ക്ക് എയര്‍ പോര്‍ട്ടിലെ ടാക്സി ചേട്ടന്‍ ചോദിച്ചു.സര്‍ ഡു യു വാണ്ട് ടാക്സി?ഇത് തന്നെയല്ലേ ചെന്നെ സെന്‍ട്രല്‍
- റോഡിലെ ഗട്ടറുകള്‍ അത് അമേരിക്ക ആയാലും,ഇന്ത്യ ആയാലും ഒന്നുതന്നെ.
- റോഡിലെ ചെക്കിങ് ഒരുപോലെതന്നെ .പക്ഷേ അമേരിക്കയില്‍ ഭാഷ കുറച്ചു ഡീസന്‍റ് ആയിരിക്കും.
- റെഡി മേഡ് ഫുഡിന്റെ ഉപയോഗം അമേരിക്കയില്‍ കൂടുതലാണെന്ന് മാത്രം.
- ഇവിടെ അമ്മാ വല്ലതും തരണേ..അവിടെ ചേഞ്ച് പ്ലീസ്സ്...
- രാത്രിയായാല്‍ ന്യൂ യോര്‍ക്കിലെ പല സ്ഥലവും പിടിച്ചു പറിക്കാരുടെ സങ്കേതമാണ്.ഇവിടത്തെ പോലെ തന്നെ ഇറങ്ങി നടക്കാന്‍ പറ്റുകേല.
- ഇവിടെ കടത്തിണയില്‍ ഉറങ്ങുന്നതുപോലെ അവിടെയും ആളുകള്‍ റോഡില്‍ കിടന്നുറങ്ങുന്നുണ്ട്.അതും കൊടും തണുപ്പും സഹിച്ചുകൊണ്ട്.
സമയം കിട്ടുവാണെല്‍ കുറച്ചു കൂടി എഴുതാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ