വനവത്കരണം എന്ന തലക്കെട്ട് ശരിയായ വാക്ക് അറിയാത്തതുകൊണ്ട് കൊടുത്തതാണ്.ആരും തെറ്റി ധരിക്കരുത്.ആക്ച്വലി എന്താണ് കാര്യം എന്നു ചോദിച്ചാല്‍ ഞാന്‍ കഴിഞ്ഞ ഒരു പോസ്റ്റില്‍ കൂടിവരുന്ന ചൂടിനെപറ്റിയും,മരങ്ങള്‍ വച്ചു പിടിപ്പിച്ചാല്‍ ചൂട് കുറയുമെന്നും എഴുതിയിരുന്നു.
ചുമ്മാ വളവളാന്ന് ആര്‍ക്കു വേണമെങ്കിലും ആഗോളതാപനത്തെപറ്റിയും ,വനവത്കരണം എന്നതിന്റെ ആവശ്യകതയെ പറ്റിയും എഴുതാം.സ്വന്തം ജീവിതത്തില്‍ ഇതൊന്നും നടപ്പില്‍ വരുത്തണം എന്നില്ല.ഞാനെന്തായാലും ഒന്ന് നടപ്പില്‍ വരുത്തി.ഫോട്ടോസ് താഴെ.
വേറെ മൂനെണ്ണം ഉണ്ടായിരുന്നു.പക്ഷെ ഉണങ്ങിപ്പോയി.ചുമ്മാ ഉണ്ടായിവന്നതാണെന്ന് വിചാരിക്കരുത്.രാത്രി 2 മണിവരെയും പുലര്‍ച്ച വരെയും ഒക്കെ ഐ ടി കമ്പനിയില്‍ പണിയെടുതുണ്ടാക്കിയ പൈസയില്‍ നിന്നും ഒരു തൈക്ക് 250 രൂ. കൊടുത്തു വാങ്ങിയതാ.തണലും കിട്ടും.പറഞ്ഞപോലെ കായ ഉണ്ടായാല്‍ മുതല്‍ മുടക്കും.
നില്‍ക്കണനില്‍പ്പ് കണ്ടാല്‍ പറയുമോ ഭാവിയിലെ രണ്ടു എ.സികളെ കുറക്കാന്‍ പോന്നവരാണ് ഇവരെന്ന്.ആരോ പറയുന്ന കേട്ടായിരുന്നു,ഒരു മരം ഒരു എ.സിക്ക് തുല്യമാണെന്ന്.

രണ്ടു ജാതിക്കതൈകള്‍.