എടാ നീ അറിഞ്ഞോ നമ്മുടെ ആ ആന്റിയുടെ മോന് ഒരു അരയത്തി പെണ്ണിനെ കല്യാണം കഴിക്കാന്‍ പോകുന്നു.
ഇത് കേട്ട നിധിന്: അതിനെന്താ കുഴപ്പം.കടപ്പുറത്തുള്ള പെണ്ണുങ്ങളെല്ലാം നല്ല സുന്ദരി പെണ്ണുങ്ങളല്ലേ.ഉദാഹരണമായി ചെമ്മീനിലെ ഷീല സുന്ദരിയല്ലേ,പിന്നെ അമരത്തിലെ മാതു....
1 അഭിപ്രായം:
ഈ തമാശ വായിച്ചിട്ട് കടാപ്പുറം ഇളകി വരില്ലെന്ന് വിശ്വസിക്കുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ