കോഴിക്കോട് വീടായതുകൊണ്ട് മാത്രം ബാക്ക് എന്നു പേര് വീണ ഒരുത്തനെപറ്റി ഒരു പഴയ പോസ്റ്റില്‍ പറഞ്ഞിരുന്നു.പുള്ളിക്കാരന്‍ താന്തോന്നി എന്ന പടം റിലീസ് ആയതോടുകൂടി ശരിക്കും ഹീറോ ആയി.
കഥ ഇങ്ങെനെയാണ്.ഒരുത്തന്‍ ആ പടം കണ്ടിട്ട് വരുന്നു.പടത്തിനെ പറ്റി പറയുന്നതിനുമുന്പേ ബാക്കിനെ ഒന്ന് അഭിനന്ദിച്ചു.നീയാണെടാ ബാക്കെ ന്യൂ ജെനെറേഷന്‍ ഹീറോ.ഒന്നും മനസിലാകാതെ നിന്ന ബാക്കിനു താഴെ കൊടുത്തിട്ടുള്ള ഫോട്ടോ കണ്ടപ്പോള്‍ എല്ലാം പിടികിട്ടി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ