2010, ഏപ്രിൽ 25, ഞായറാഴ്‌ച

നൂഡില്‍സ് കഞ്ഞി

നൂഡില്‍സ് ഉണ്ടാക്കാന്‍ ഒരു ശ്രമം നടത്തിയതാ.പക്ഷേ കഞ്ഞി പോലെയായി.

പിന്നെ ചെമ്മീന്‍ ചമ്മന്തിപൊടി വിതറി അങ്ങ് അഡ്ജസ്റ്റ് ചെയ്തു.ഓണ്‍സൈറ്റ് അല്ലേ.. എന്തൊക്കെ സഹിക്കണം.:-)

 

പഴയ നിക്കോണ്‍ ക്യാമറ പോലെയല്ല.ഈ ക്യാനന്‍ അത്ര ക്ലാരിറ്റി വരുന്നില്ല.

4 അഭിപ്രായങ്ങൾ:

ഒഴാക്കന്‍. പറഞ്ഞു...

where is the photo yaar?

ശ്രീ പറഞ്ഞു...

സൂപ്പി നൂഡില്‍സ് വാങ്ങിയാല്‍ മതിയായിരുന്നു...

NinethSense പറഞ്ഞു...

അമേരിക്കയില്‍ ചെന്ന് കഞ്ഞി കുടിച്ചാ ജീവിതം അല്ലെ?

Joymon പറഞ്ഞു...

ഒഴാക്കാന്‍ ചേട്ടാ ഒഴപ്പനാണല്ലേ..ഒരു റിഫ്രഷ് ചെയ്യൂ മാഷെ.എനിക്ക് ഇവിടെ ഫോട്ടോ കാണാലോ.

ശ്രീ ,ഇതെന്താ സൂപ്പി നൂഡില്‍സ്?

പ്രവീണെ ,അമേരിക്കയില്‍ ചെന്ന്‍ ചോറ് ഉണ്ണാന്‍ പോയാല്‍ ചളമാകും :-)ചോറ് ചോറ് എന്ന് പറയുന്ന എന്തോ ഒരു സാധനമാണ് അവിടെ ചോറ് എന്ന് പറഞ്ഞു വില്‍ക്കുന്നത്.